Monday, 9 May 2011

ഹയര്‍ സെക്കന്ററി ഫലം മെയ്‌ 20 ന്

 

ഹയര്‍ സെക്കന്ററി ഫലം മെയ്‌ 20 ന് പ്രസിധീകരികുമെന്നു  ഹയര്‍സെക്കന്ററി ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ് അറിയിച്ചു. എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലുസ്റൂ  ഫലം കൂടി മാനദണ്ടമയതിനാല്‍  ഇരട്ട മൂല്യ നിര്‍ണയത്തോടെ ആയിരിക്കും ഇത്തവണ ഫല പ്രക്യപനം.  ഫലം തത്സമയം തന്നെ അറിയാന്‍ http://subairperla.blogspot.com സന്ദര്‍ശികുക

Indiainfo Sports