സാങ്കേതിക വിദ്യഭ്യാസ വകുപിന്‍റെ പോളി ടെക്നിക് കോളേജ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും, ഓണ്‍ലൈന്‍ ആയിടാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. www.polyadmission.org എന്ന വെബ് സൈറ്റില്‍ പ്രോസ്പെക്ടവും മറ്റു വിവരങ്ങളും ലഭ്യമാണ്
Call for Local Assistance: +919446490017
![]() |
Call for Local Assistance: +919446490017
0 comments:
Post a Comment